കൂടുതൽ സംശയങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക.
THE EXECUTIVE OFFICER
Thiruvalathur Sree Rendumoorthy Bagavathi Temple
Kodumbu, Thiruvalathur (PO)
Kerala – 678551
BANK DETAILS
A/C No. 366301000003585
IFSC: IOBA0003663
Indian Overseas Bank, East Yakkara Branch, Palakkad
UPI ID: THIRUVALATHURDEVASWOM@IOB

|
OFFERINGS |
BENEFITS |
PRICE |
|
അർച്ചന |
ആയുർ ആരോഗ്യ വർദ്ധനം |
10 |
|
പുഷ്പാഞ്ജലി |
ലക്ഷ്യപ്രാപ്തി |
10 |
|
നെയ്യ് വിളക്ക് |
നേത്രരോഗം |
20 |
|
എണ്ണ വിളക്ക് |
മനോദുഃഖനിവാരണം |
10 |
|
പിൻവിളക്ക് |
സങ്കടമോചനം , മംഗല്യം |
20 |
|
കെടാവിളക്ക് |
ദുരിധമോജനം |
20 |
|
സൂക്തപുഷ്പാഞ്ജലി |
മംഗല്യഭാഗ്യം, സംബദ്ഭാഗ്യം, വിദ്യാതടസം നിവാരണം |
30 |
|
കുംകുമാർച്ചന |
ശത്രുദോഷനിവാരണം |
30 |
|
മാല |
മനഃസുഖം |
10 |
|
കറുകമാല |
രോഗനിവാരണം, വിഘ്നനിവാരണം |
20 |
|
വെല്ല നിവേദ്യം |
ദൈവാനുഗ്രഹം, ദേവ പ്രീതി |
50 |
|
ഗണപതി ഹോമം |
വിഘ്നങ്ങൾ ഒഴിവാക്കുവാൻ |
100 |
|
കടുംമധുരപായസം |
സർവ്വ ഐശ്വര്യത്തിന് |
120 |
|
നെയ്പായസം |
സാമ്പത്തിക പുരോഗതി, ദേവീകടാക്ഷം |
100 |
|
പാൽപ്പായസം |
സർവ്വസിദ്ധി, സർവ്വഐശ്വര്യം |
100 |
|
ജന്മനക്ഷത്ര പൂജ |
ദീർഗായുസ്സ് , പാപപരിഹാരം |
500 |
|
തൃകാല പൂജ |
സർവ്വ ഐശ്യര്യം, ദുരിദാനിവാരണം |
500 |
|
ഒരു ദിവസത്തെ പൂജ (രണ്ട് ക്ഷേത്രങ്ങളിലും) |
സർവ്വസൗഭാഗ്യം |
2200 |
|
ബ്രഹ്മരക്ഷസ്സ് പൂജ |
ഭൂമിരക്ഷ, സ്ഥലദോഷനിവാരണം |
100 |
|
ഭഗവത് സേവ |
ദുരിതനിവാരണം |
300 |
|
പൂമൂടൽ (അന്നപൂർണേശ്വരി ക്ഷേത്രത്തിൽ) |
ശ്വാസസംബന്ധമായ അസുഖനിവാരണം, കുടുംബ ഐശ്വര്യം, ഐക്യമത്യം |
2000 |
|
അപ്പം |
ലക്ഷ്യപ്രാപ്തി |
80 |
|
ഒറ്റപ്പം |
കുടുംബ ഐശ്വര്യം |
50 |
|
സഹസ്രനാമാർച്ചന |
സർവ്വ ഐശ്വര്യം |
30 |
|
മംഗല്യ പൂജ |
ദീർഘ മംഗല്യപ്രാപ്തി, മംഗല്യസിദ്ധി |
500 |
|
പാലഭിഷേകം |
മനശാന്തി, ദീർഘായുസ്സ് |
100 |
|
നവഗം, പഞ്ചഗവ്യം (രണ്ട് ക്ഷേത്രങ്ങളിലും) |
തന്ത്രികർമ്മം - ദേവീ ചൈതന്യം, കാര്യ സിദ്ധി |
3000 |
|
നിറമാല (ശ്രീകോവിലിനുള്ളിൽ മാത്രം) |
കുടുംബ ഐശ്വര്യം, അഭീഷ്ടസിദ്ധി |
1000 |
|
തൃമധുരം |
ദേവി പ്രീതി |
20 |
|
ചെറുപയർ നിവേദ്യം |
ശരീരസുഖം, വയറുവേദന ശമനം |
100 |
|
ചന്ദനം ചാർത്ത് (മുഖം മാത്രം) |
ദീർഘായുസ്സ്, കുടുംബദുരിത ശമനം, യശസ്സ് വർദ്ധിപ്പിക്കാൻ |
200 |
|
ചന്ദനം ചാർത്ത് ( പൂർണ്ണം) |
ദീർഘായുസ്സ്, കുടുംബദുരിത ശമനം, യശസ്സ് വർദ്ധിപ്പിക്കാൻ |
600 |
|
കറുക ഹോമം |
ബാലാരിഷ്ട മുക്തി, രോഗശമനം |
100 |
|
വെള്ളരി ചൊരിയൽ |
ദേവി പ്രീതി |
200 |
|
ഒരു ദിവസത്തെ പൂജ |
സർവ്വ ഐശ്വര്യത്തിനും സൗഭാഗ്യത്തിനും |
750 |
|
നവരാത്രി വിളക്ക് (രണ്ട് ക്ഷേത്രങ്ങളിലും) |
സർവ്വഐശ്വര്യം, ലക്ഷ്യപ്രാപ്തി |
2000 |
|
താലി ചാർത്തൽ |
മംഗല്യസിദ്ധി |
10 |
|
പൂജ തട്ട് |
ദേവി പ്രീതി |
10 |
|
ചോറൂൺ |
|
200 |
|
വിവാഹം |
|
500 |
|
തുലാഭാരം |
അഭീഷ്ടസിദ്ധി, ആഗ്രഹനിർവഹണം |
50 |
|
വിദ്യാരംഭം |
|
100 |
|
മാലയിടൽ |
|
10 |
|
കെട്ടുനിറ |
|
20 |
|
നിറപറ |
കുടുംബ ഐശ്വര്യം, സമ്പൽസമൃദ്ധി |
150 |
|
പൂ പറ |
കുടുംബ ഐശ്വര്യവും സമ്പൽസമൃദ്ധിയും |
50 |
|
മലർ പറ |
കുടുംബ ഐശ്വര്യവും സമ്പൽസമൃദ്ധിയും |
100 |
|
അരിപ്പറ |
കുടുംബ ഐശ്വര്യവും സമ്പൽസമൃദ്ധിയും |
200 |
|
ഫോട്ടോ വലുത് |
|
100 |
|
ഫോട്ടോ ചെറുത് |
|
50 |
|
അയ്യമ്പറ (നെല്ല്, പൂവ്, മലർ, നെല്ല്, അവിൽ) |
കുടുംബ ഐശ്വര്യവും സമ്പൽസമൃദ്ധിയും |
700 |
|
ഉദയാസ്തമന പൂജ (കാലാവസ്ഥയെ ആശ്രയിച്ച്) |
ശത്രുദോഷ പരിഹാരം, ദീർഘായുസ്സ്, ഐശ്വര്യം |
20 |
|
കൂവളമാല |
ആഗ്രഹസിധ്ധി , കർമ്മഫലം |
20 |
|
ധാര, നിവേദ്യസഹിതം |
ആയുസാരോഗവർദ്ധന |
50 |
|
ജലധാര |
ത്വക്ക് രോഗശമനം, ആയുർദോഷനിവാരണം, ആരോഗ്യം |
30 |
|
മൃത്യുഞ്ജയ ഹോമം |
രോഗാവസ്ഥ ശമനം |
1300 |
|
ഉമാ മഹേശ്വര പൂജ |
ഐക്യമത്യം, കുടുംബ ഐശ്വര്യം |
500 |
|
രുദ്രാഭിഷേകം |
പാപമോചനഫലം |
500 |
|
മൃത്യുഞ്ജയ പുഷ്പാഞ്ജലി |
രോഗാവസ്ഥശമനം |
20 |
|
ശംഗാഭിഷേകം |
അഷ്ടാ ഐശ്വര്യം |
50 |
|
കൂവള പുഷ്പാഞ്ജലി |
ശിവപ്രീതി |
10 |
|
ശിവ സഹസ്രനാമാർച്ചന |
സർവ്വ ഐശ്വര്യത്തിന് |
30 |
|
നീരാഞ്ജനം |
ശനിദോഷപരിഹാരം , ശാസ്താപ്രീതി |
50 |
|
നൂറും പാലും |
സർപ്പദോഷ നിവാരണം, നാഗപൂജ |
100 |