-
വാരാഹി പൂജ വിശേഷങ്ങൾ
ഭക്തജനങ്ങളെ 2025 ആഗസ്റ്റ് മാസം 23ന് അതായത് നാളെ കാലത്ത് 9 മണിക്ക് ക്ഷേത്രം മേൽശാന്തി ശ്രീ മുനിന്ദ്ര ദ്വിവേദിയുടെ മുഖ്യകാർമികത്വത്തിൽ സപ്തമാതൃക്കൾക്കും വിശേഷാൽ വാരാഹി ദേവിക്കും വിശേഷാൽ അഭിഷേകപൂജകൾ ഉണ്ടായിരിക്കുന്നതാണ്. പാലക്കാട് ജില്ലയിൽ ഇവിടെ മാത്രമെ ഇത്രയും സവിശേഷമായ പൂജ ഉള്ളത് ‘ആയതിനാൽ എല്ലാവരും പങ്കെടുക്കുവാൻ വിനീതമായി അപേക്ഷിക്കുന്നു.
-
പ്രതിഷ്ഠാദിന മഹോത്സവം 2025
-
2025 പൂജകൾ