വഴിപാടുകൾ

വഴിപാടുകൾ ഓൺലൈനായി ബുക്ക് ചെയ്യുന്നവർ താഴെ കൊടുത്തിരിക്കുന്ന വഴിപാട് വിവരങ്ങൾ പ്രകാരം QR സ്കാൻ ചെയ്തു പേയ്മെന്റ് നടത്തിയതിനു ശേഷം Whatsapp നമ്പറിലേക് സ്ക്രീൻഷോട്ടും വിവരങ്ങളും അയക്കേണ്ടതാണ്.

കൂടുതൽ സംശയങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക.

9847264388
9847264388
9526621204
9526621204

OFFERINGS

BENEFITS

PRICE

അർച്ചന

ആയുർ ആരോഗ്യ വർദ്ധനം

10

പുഷ്പാഞ്ജലി

ലക്ഷ്യപ്രാപ്തി

10

നെയ്യ് വിളക്ക്

നേത്രരോഗം

20

എണ്ണ വിളക്ക്

മനോദുഃഖനിവാരണം

10

പിൻവിളക്ക്

സങ്കടമോചനം , മംഗല്യം

20

കെടാവിളക്ക്

ദുരിധമോജനം

20

സൂക്തപുഷ്പാഞ്ജലി

മംഗല്യഭാഗ്യം, സംബദ്ഭാഗ്യം, വിദ്യാതടസം നിവാരണം

30

കുംകുമാർച്ചന

ശത്രുദോഷനിവാരണം

30

മാല

മനഃസുഖം

10

കറുകമാല

രോഗനിവാരണം, വിഘ്‌നനിവാരണം

20

വെല്ല നിവേദ്യം

ദൈവാനുഗ്രഹം, ദേവ പ്രീതി

50

ഗണപതി ഹോമം

വിഘ്‌നങ്ങൾ ഒഴിവാക്കുവാൻ

100

കടുംമധുരപായസം

സർവ്വ ഐശ്വര്യത്തിന്

120

നെയ്പായസം

സാമ്പത്തിക പുരോഗതി, ദേവീകടാക്ഷം

100

പാൽപ്പായസം

സർവ്വസിദ്ധി, സർവ്വഐശ്വര്യം

100

ജന്മനക്ഷത്ര പൂജ

ദീർഗായുസ്സ് , പാപപരിഹാരം

500

തൃകാല പൂജ

സർവ്വ ഐശ്യര്യം, ദുരിദാനിവാരണം

500

ഒരു ദിവസത്തെ പൂജ (രണ്ട് ക്ഷേത്രങ്ങളിലും)

സർവ്വസൗഭാഗ്യം

2200

ബ്രഹ്മരക്ഷസ്സ് പൂജ

ഭൂമിരക്ഷ, സ്ഥലദോഷനിവാരണം

100

ഭഗവത് സേവ

ദുരിതനിവാരണം

300

പൂമൂടൽ (അന്നപൂർണേശ്വരി ക്ഷേത്രത്തിൽ)

ശ്വാസസംബന്ധമായ അസുഖനിവാരണം, കുടുംബ ഐശ്വര്യം, ഐക്യമത്യം

2000

അപ്പം

ലക്ഷ്യപ്രാപ്തി

80

ഒറ്റപ്പം

കുടുംബ ഐശ്വര്യം

50

സഹസ്രനാമാർച്ചന

സർവ്വ ഐശ്വര്യം

30

മംഗല്യ പൂജ

ദീർഘ മംഗല്യപ്രാപ്തി, മംഗല്യസിദ്ധി

500

പാലഭിഷേകം

മനശാന്തി, ദീർഘായുസ്സ്

100

നവഗം, പഞ്ചഗവ്യം (രണ്ട് ക്ഷേത്രങ്ങളിലും)

തന്ത്രികർമ്മം - ദേവീ ചൈതന്യം, കാര്യ സിദ്ധി

3000

നിറമാല (ശ്രീകോവിലിനുള്ളിൽ മാത്രം)

കുടുംബ ഐശ്വര്യം, അഭീഷ്ടസിദ്ധി

1000

തൃമധുരം

ദേവി പ്രീതി

20

ചെറുപയർ നിവേദ്യം

ശരീരസുഖം, വയറുവേദന ശമനം

100

ചന്ദനം ചാർത്ത് (മുഖം മാത്രം)

ദീർഘായുസ്സ്, കുടുംബദുരിത ശമനം, യശസ്സ് വർദ്ധിപ്പിക്കാൻ

200

ചന്ദനം ചാർത്ത് ( പൂർണ്ണം)

ദീർഘായുസ്സ്, കുടുംബദുരിത ശമനം, യശസ്സ് വർദ്ധിപ്പിക്കാൻ

600

കറുക ഹോമം

ബാലാരിഷ്ട മുക്തി, രോഗശമനം

100

വെള്ളരി ചൊരിയൽ

ദേവി പ്രീതി

200

ഒരു ദിവസത്തെ പൂജ

സർവ്വ ഐശ്വര്യത്തിനും സൗഭാഗ്യത്തിനും

750

നവരാത്രി വിളക്ക് (രണ്ട് ക്ഷേത്രങ്ങളിലും)

സർവ്വഐശ്വര്യം, ലക്ഷ്യപ്രാപ്തി

2000

താലി ചാർത്തൽ

മംഗല്യസിദ്ധി

10

പൂജ തട്ട്

ദേവി പ്രീതി

10

ചോറൂൺ


200

വിവാഹം

500

തുലാഭാരം

അഭീഷ്ടസിദ്ധി, ആഗ്രഹനിർവഹണം


50

വിദ്യാരംഭം

100

മാലയിടൽ

10

കെട്ടുനിറ

20

നിറപറ

കുടുംബ ഐശ്വര്യം, സമ്പൽസമൃദ്ധി

150

പൂ പറ

കുടുംബ ഐശ്വര്യവും സമ്പൽസമൃദ്ധിയും


50

മലർ പറ

കുടുംബ ഐശ്വര്യവും സമ്പൽസമൃദ്ധിയും


100

അരിപ്പറ

കുടുംബ ഐശ്വര്യവും സമ്പൽസമൃദ്ധിയും


200

ഫോട്ടോ വലുത്

100

ഫോട്ടോ ചെറുത്

50

അയ്യമ്പറ (നെല്ല്, പൂവ്, മലർ, നെല്ല്, അവിൽ) 


കുടുംബ ഐശ്വര്യവും സമ്പൽസമൃദ്ധിയും

700

ഉദയാസ്തമന പൂജ (കാലാവസ്ഥയെ ആശ്രയിച്ച്)

ശത്രുദോഷ പരിഹാരം, ദീർഘായുസ്സ്, ഐശ്വര്യം

20


കൂവളമാല

ആഗ്രഹസിധ്ധി , കർമ്മഫലം

20

ധാര, നിവേദ്യസഹിതം

ആയുസാരോഗവർദ്ധന

50

ജലധാര

ത്വക്ക് രോഗശമനം, ആയുർദോഷനിവാരണം, ആരോഗ്യം

30

മൃത്യുഞ്ജയ ഹോമം

രോഗാവസ്ഥ ശമനം

1300

ഉമാ മഹേശ്വര പൂജ

ഐക്യമത്യം, കുടുംബ ഐശ്വര്യം

500

രുദ്രാഭിഷേകം

പാപമോചനഫലം

500

മൃത്യുഞ്ജയ പുഷ്പാഞ്ജലി

രോഗാവസ്ഥശമനം

20

ശംഗാഭിഷേകം

അഷ്ടാ ഐശ്വര്യം

50

കൂവള പുഷ്പാഞ്ജലി

ശിവപ്രീതി

10

ശിവ സഹസ്രനാമാർച്ചന

സർവ്വ ഐശ്വര്യത്തിന്

30

നീരാഞ്ജനം

ശനിദോഷപരിഹാരം , ശാസ്താപ്രീതി 

50

നൂറും പാലും

സർപ്പദോഷ നിവാരണം, നാഗപൂജ

100

GALLERY

മലയാളം