-
NOTICE -01.02.2025
* തിരുവാലത്തൂർ ആളിയാർ മഹാശിവക്ഷേത്രത്തിന്റെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് 12. 01 .2025 മുതൽ 14 .01 . 2025 വരെ അഷ്ടമംഗല്യ പ്രശ്ന ചിന്ത നടത്തുകയും നാട്ടുകാരും ഭക്തജനങ്ങളും ആളിയാർ ശിവക്ഷേത്രവുമായി ബന്ധപ്പെട്ടിട്ടുള്ള സംശയങ്ങൾ ദൈവജ്ഞനോട് നേരിട്ടു ചോദിച്ചു മനസ്സിലാക്കുകയും പ്രശ്നചാർത്തിൽ പ്രതിപാതിച്ചിരിക്കുന്ന പരിഹാരക്രിയകൾ മുതലായവ നടത്താനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. എല്ലാ നല്ലവരായ നാട്ടുകാരും ഭക്തജനങ്ങളും ഈ യജ്ഞത്തിൽ പങ്കെടുത്തു പുനരുദ്ധാരണ പ്രവർത്തങ്ങൾ വിജയിപ്പിക്കണമെന്ന് അഭ്യർഥിക്കുന്നു .* തിരുവാലത്തൂർ ഭഗവതി ക്ഷേത്ര പൊങ്കാല മഹോൽസവം ’09-03-2025…
-
ശിവരാത്രി മഹോത്സവം 2025
-
Thrikkarthikavilakku Mahotsavam 2024