* തിരുവാലത്തൂർ ആളിയാർ മഹാശിവക്ഷേത്രത്തിന്റെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് 12. 01 .2025 മുതൽ 14 .01 . 2025 വരെ അഷ്ടമംഗല്യ പ്രശ്ന ചിന്ത നടത്തുകയും നാട്ടുകാരും ഭക്തജനങ്ങളും ആളിയാർ ശിവക്ഷേത്രവുമായി ബന്ധപ്പെട്ടിട്ടുള്ള സംശയങ്ങൾ ദൈവജ്ഞനോട് നേരിട്ടു ചോദിച്ചു മനസ്സിലാക്കുകയും പ്രശ്നചാർത്തിൽ പ്രതിപാതിച്ചിരിക്കുന്ന പരിഹാരക്രിയകൾ മുതലായവ നടത്താനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
എല്ലാ നല്ലവരായ നാട്ടുകാരും ഭക്തജനങ്ങളും ഈ യജ്ഞത്തിൽ പങ്കെടുത്തു പുനരുദ്ധാരണ പ്രവർത്തങ്ങൾ വിജയിപ്പിക്കണമെന്ന് അഭ്യർഥിക്കുന്നു .*
തിരുവാലത്തൂർ ഭഗവതി ക്ഷേത്ര പൊങ്കാല മഹോൽസവം ’09-03-2025 ഞായറാഴ്ച (1200- കുംഭമാസം 25 ന് ) നടത്തുവാൻ തീരുമാനിച്ച വിവരം സസന്തോഷം അറിയിക്കുന്നു.*
പ്രതിഷ്ഠാദിനം – 05/06/2025 (1200 ഇടവമാസം 22 വ്യാഴം അത്തം നക്ഷത്രം) ൽ നടത്തുന്നതാണ് .*
ചണ്ഡികാഹോമം 2025 മെയ്/ജൂൺ മാസത്തിൽ നടക്കുന്നു.


*
*